Father Tom Uzhunalil released
യമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചിതനായത്. ഇദ്ദേഹത്തെ മസ്‌കത്തിലെത്തിച്ചു. വളരെ അവശനാണ് ഫാദറെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.